ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ കല്ലായില്‍ വേലായുധന്‍ മകന്‍ എജു (48) നിര്യാതനായി

ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ കല്ലായില്‍ വേലായുധന്‍ മകന്‍ എജു (48) നിര്യാതനായി. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു.
മാതാവ് : ലക്ഷ്മി. സഹോദരങ്ങള്‍ :-ഷാജി , ഷിജു.