പോർക്കുളം ഗ്രാമപഞ്ചായത്തിൽ വികസിത് ഭാരത് ഗ്യാരൻറി ഫോർ റോസ്റ്റർ ആൻറ് ആജിവിക മിഷൻ ഗ്രാമീൺ( VB-GRAMG) പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നതിനായി സിവിൽ / അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മേൽ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മൂന്ന് വർഷ പോളി ടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് 5 വർഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല/ സർക്കാർ മിഷൻ /സർക്കാർ ഏജൻസി വർഷം എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ പദ്ധതി/തദ്ദേശ തൊഴിലുറപ്പ് സ്വയംഭരണ/സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല /സർക്കാർ മിഷൻ /സർക്കാർ ഏജൻസി ഡിപ്ലോമയും കുറഞ്ഞത് 10 എന്നീ സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം താല്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റ് പകർപ്പുകളും സഹിതം 23/10/2026 തീയതി 5 മണിക്കകം പഞ്ചായത്ത് ഓഫീസില് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
Home Ariyippukal പോര്ക്കുളം ഗ്രാമപഞ്ചായത്തില് വിബിജി റാം ജി പദ്ധതിയില് താല്ക്കാലിക അക്രഡിറ്റെഡ് എന്ജിനീയര് ഒഴിവിലേക്ക് അപേക്ഷ...



