കാട്ടകാമ്പാല്‍ ചിറക്കല്‍ പുലിക്കോട്ടില്‍ പരേതനായ ചാക്കുണ്ണിയുടെ ഭാര്യ ഗ്രേസി നിര്യാതയായി. 85 വയസായിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കാട്ടകാമ്പാല്‍ മാര്‍ ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയല്‍ നടക്കും. സൈമണ്‍, ജെസ്സി, ബാബു, ലിംസി, പ്രിന്‍സി, ഗീവര്‍ എന്നിവര്‍ മക്കളാണ്.
Home Obituary News കാട്ടകാമ്പാല്‍ ചിറക്കല്‍ പുലിക്കോട്ടില്‍ പരേതനായ ചാക്കുണ്ണിയുടെ ഭാര്യ ഗ്രേസി (85) നിര്യാതയായി



