കുന്നംകുളം അടുപ്പുട്ടിയില്‍ താമസിക്കുന്ന കാഞ്ഞിരുലയില്‍ ചാക്കോ മകന്‍ വര്‍ഗ്ഗീസ് നിര്യാതനായി. 81 വയസ്സായിരുന്നു. റിട്ട. ബി. എസ്. എന്‍. എല്‍ ജീവനക്കാരനാണ് പരേതന്‍. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ സെമിത്തേരിയില്‍ നടത്തും. മേഴ്‌സി ഭാര്യയും ജോബി, സിജി എന്നിവര്‍ മക്കളുമാണ്.



