Obituary News മഴുവഞ്ചേരി പുത്തന്‍ പുരയ്ക്കല്‍ ശങ്കരന് മാസ്റ്റര്‍ ഭാര്യ കേച്ചേരി ജ്ഞാനപ്രകാശിനി സ്കൂള്‍ റിട്ടയേഡ് അദ്ധ്യാപിക ജാനകി ടീച്ചര്‍ (87) നിര്യാതയായി November 6, 2026 7 FacebookXPinterestWhatsApp മഴുവഞ്ചേരി പുത്തന്‍ പുരയ്ക്കല്‍ ശങ്കരന് മാസ്റ്റര്‍ ഭാര്യ കേച്ചേരി ജ്ഞാനപ്രകാശിനി സ്കൂള്‍ റിട്ടയേഡ് അദ്ധ്യാപിക ജാനകി ടീച്ചര്‍ നിര്യാതയായി. 87 വയസ്സായിരുന്നു. സംസ്ക്കാരം നടത്തി. ഷീജ, അനില്‍ , അജിത, പ്രീജ എന്നിവര്‍ മക്കളാണ്. ADVERTISEMENT