Obituary News പഴഞ്ഞി ഹൈസ്കൂള്‍ റോഡ് പനക്കല്‍ മാത്തുകുട്ടി മകന് ജോബി പി എം (57) നിര്യാതനായി November 18, 2026 34 FacebookXPinterestWhatsApp പഴഞ്ഞി ഹൈസ്കൂള്‍ റോഡ് പനക്കല്‍ മാത്തുകുട്ടി മകന് ജോബി പി എം (57) നിര്യാതനായി. എല്‍.ഐ.സി. ഏജന്റ്ാണ്. ലില്ലി. ഭാര്യയാണ്. സംസ്ക്കാരം ഇന്ന് 3 ന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ADVERTISEMENT