Obituary News ചലിശ്ശേരി അറക്കല്ത്തില് അങ്ങാടിയില്‍ താമസിക്കുന്ന ജോസഫ് പൗനാന് (78) നിര്യാതനായി November 22, 2026 8 FacebookXPinterestWhatsApp ചലിശ്ശേരി അറക്കല്ത്തില് അങ്ങാടിയില്‍ താമസിക്കുന്ന ജോസഫ് പൗനാന് (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 3 ന് ചാലിശ്ശേരി സെന്റ് ഔഗീന്സ് ഇടവക സെമിത്തേരിയില്‍ നടക്കും. തങ്കമണിയാണ് ഭാര്യ. ADVERTISEMENT