Obituary News പഴഞ്ഞി ചിറക്കൽ ഏറ്റിൻകര വീരാൻ്റെ ഭാര്യ ആയിഷ (72) നിര്യാതയായി. September 21, 2024 282 FacebookXPinterestWhatsApp പഴഞ്ഞി ചിറക്കൽ ഏറ്റിൻകര വീരാൻ്റെ ഭാര്യ ആയിഷ നിര്യാതയായി. 72 വയസായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചിറക്കൽ മഹല്ല് ഖബർസ്ഥാനിൽ നടക്കും. ബഷീർ, നാസർ, സെലീന , പരേതനായ കബീർ എന്നിവർ മക്കളാണ്. ADVERTISEMENT