25.8 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk ഭര്‍തൃമതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഭര്‍തൃമതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

299

ഭര്‍തൃമതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടവല്ലൂര്‍ വടക്കുമുറി കാടംകുളത്തില്‍ മുസ്തഫയുടെ മകള്‍ റിയ ഷെഹാനയെയാണ് (20 ) സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവം . വീട്ടുകാര്‍ ഉടന്‍ പെരുമ്പിലാവിലെ അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ഭര്‍ത്താവ് റാഷിഫ് വിദേശത്താണ് ഏകമകന്‍ ഒന്നര വയസുകാരന്‍ എമിന്‍ ഫയ്ദ് . മാതാവ് : ബുഷറ.
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഖബറടക്കം നടത്തും

 

ADVERTISEMENT
error: Content is protected !!