കൂട്ടയോട്ടം സംഘടിപ്പിച്ചു

കണ്ടാണശ്ശേരി കുടുംബാരോഗ്യകേന്ദ്രവും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് എന്‍എസ്എസ് യൂണിറ്റ് മറ്റം സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍ ചേര്‍ന്ന് ലഹരിക്കെതിരെ രോഗി സംരക്ഷണ ദിനത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. വൃത്തിയുള്ള നാട് നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി കലാലയ വിദ്യാര്‍ത്ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന കൂട്ടയോട്ടം മറ്റം സെന്ററില്‍ നിന്ന് ആരംഭിച്ച് കൂനംമൂച്ചി സെന്റ് തോമാസ് യു പി സ്‌കൂളില്‍ സമാപിച്ചു. ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ. സി കെ ഷാജു ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു.

ADVERTISEMENT