ചാലിശ്ശേരി സ്വദേശി മദീനയില്‍ വെച്ച് നിര്യാതനായി

ചാലിശ്ശേരി സ്വദേശി മദീനയില്‍ വെച്ച് നിര്യാതനായി. ചാലിശ്ശേരി മണ്ണാരപ്പറമ്പ്  പാളിക്കാട്ടില്‍ പരേതനായ സൈതാലി ഹാജിയുടെ മകന്‍ 65 വയസുള്ള ഹമീദാണ് ഉംറ നിര്‍വ്വഹിച്ച ശേഷം പനി ബാധിച്ചു ചികിത്സയിലിരിക്കെ മദീനയില്‍ വച്ച് മരിച്ചത്. കബറടക്കം ഇന്ന് മദീനയില്‍ നടക്കും. പരേതയായ ഫാത്തിമയാണ് ഭാര്യ. ഷിജില,ഷിബിന,ജസീല,ശിഹാബ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT