ചമ്മന്നൂര്‍ മഹല്ലില്‍ കാദനങ്ങാടി തറയില്‍ അബ്ദുള്‍ റഹ്മാന്‍ നിര്യാതനായി

ചമ്മന്നൂര്‍ മഹല്ലില്‍ കാദനങ്ങാടി ഭാഗത്ത് താമസിക്കുന്ന തറയില്‍ അബ്ദുള്‍ റഹ്മാന്‍ നിര്യാതനായി. 76 വയസ്സായിരുന്നു. ആമിനക്കുട്ടി ഭാര്യയാണ്. ഖബറടക്കം ചമ്മന്നൂര്‍ ഖബ്ര്‍സ്ഥാനില്‍ നടത്തും. മുത്തു, മുനീര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT