കടങ്ങോട് സ്വാമിപടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരായ പട്ടിക്കര പുതുവീട്ടില്‍ ഷറഫു(57) സബീറ(47) എന്നിര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT