Obituary News തലക്കോട്ടുകര തെക്കുമുറി കുറ്റിക്കാട്ട് ആഗ്നസ് നിര്യാതയായി February 23, 2026 FacebookTwitterPinterestWhatsApp തലക്കോട്ടുകര തെക്കുമുറി പരേതനായ കുറ്റിക്കാട്ട് ഫ്രാന്‍സിസ് ഭാര്യ ആഗ്നസ് (90) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച തലക്കോട്ടുകര സെന്റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളി സെമിത്തേരിയില്‍ നടത്തും.കൊച്ചു റാണി, മിനി, മാമി, ബ്രിസ്റ്റോ എന്നിവര്‍ മക്കളാണ്. ADVERTISEMENT