Obituary News കുന്നംകുളം കൊങ്ങണൂര്‍ പുതുകുളങ്ങരെ അമ്മിണി അമ്മ ( 94) നിര്യാതയായി March 30, 2025 FacebookTwitterPinterestWhatsApp കുന്നംകുളം കൊങ്ങണൂര്‍ പുതുകുളങ്ങരെ അമ്മിണി അമ്മ ( 94) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച കാലത്ത് 10 ന് വീട്ടുവളപ്പില്‍. പരേതനായ വീരത്തേതില്‍ മാധവന്‍ നായര്‍ ഭര്‍ത്താവാണ്. കല്യാണിക്കുട്ടി, രാമകൃഷ്ണന്‍, ചന്ദ്രമോഹനന്‍. എന്നിവര്‍ മക്കളാണ്. ADVERTISEMENT