കോട്ടപ്പടി അങ്ങാടി പുത്തൂര്‍ വിന്‍സണ്‍ മകള്‍ ആന്‍ബെല്ല (23) നിര്യാതയായി

കോട്ടപ്പടി അങ്ങാടി പുത്തൂര്‍ വിന്‍സണ്‍ മകള്‍ ആന്‍ബെല്ല (23) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയില്‍. ആലീസ് മാതാവും, ഐറിന്‍, ആല്‍വിന്‍ എന്നിവര്‍ സഹോദരങ്ങളുമാണ്.

ADVERTISEMENT