അഞ്ഞൂർ തൊഴിയൂർ പൊറത്തൂർ പരേതനായ റോക്കി മകൻ ബെന്നി (63 ) നിര്യാതനായി.

 

അഞ്ഞൂർ തൊഴിയൂർ പൊറത്തൂർ പരേതനായ റോക്കി മകൻ ബെന്നി ( 63 വയസ്സ് ) (Rt. Water Authority Engineer) നിര്യാതനായി.ഭാര്യ ഗ്രേസി (Rt. Teacher M U M L P School Maranchery )

മക്കൾ

സഞ്ജു,(ദുബായ് ),നീതു,

മരുമക്കൾ

ജൂബി, ഷെറിൻ (BPCL)

സംസ്കാരം 29 ഞായർ, ഇന്ന് വൈകീട്ട്  4.30ന്അഞ്ഞൂർ സെന്റ് ഫ്രാൻസിസ് കത്തോലിക്കാ ദേവാലയത്തിൽ

ADVERTISEMENT