സി.പി.ഐ.എം. പാലുവായ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. മാമാ ബസാറില്‍ നടന്ന കൂട്ടായ്മ മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. സി.വി സുരേഷ് അദ്ധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എം.എ ഷാജി, പി.കെ നൗഫല്‍, ബിന്ദു അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.



