ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് പള്ളിയില്‍ സംയുക്ത തിരുനാള്‍ ജനുവരി 22, 23, 24 തിയ്യതികളില്‍ ആഘോഷിക്കും. തിരുന്നാളിന്റെ കൊടിയേറ്റം
എരുമപ്പെട്ടി ഫൊറൊന വികാരി ഫാ. ജോഷി ആളൂര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടന്നു. 22 ന് അമ്പെഴുന്നെള്ളിപ്പ്, 23 ന് തിരുനാള്‍ ദിനം, 24 ന് മരിച്ചവരുടെ ഓര്‍മ്മ ദിനം, 26 ഞായര്‍ ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് സ്കൂള്‍ അങ്കണത്തില്‍ വൈകീട്ട് 7 മണിക്ക് സംഗീത വിരുന്ന്ും ഉണ്ടാകും.