കുന്നംകുളം നഗരസഭ കൗണ്‍സിലറുടെ ഭര്‍ത്താവിനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുറുക്കന്‍പാറ സ്വദേശി തോലത്ത് ജെയ്മിയാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ മിഷയുടെ ഭര്‍ത്താവ് സെബാസ്റ്റ്യന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സെബാസ്റ്റ്യന്‍ നടത്തുന്ന വ്യാപാരസ്ഥാപനത്തില്‍ കയറി ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു പ്രതി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുുത്തതായി പോലിസ് അറിയിച്ചു.