പെട്ടി ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് അപകടം; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചൂണ്ടല്‍ പുതുശ്ശേരിയില്‍ പെട്ടി ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുതുശ്ശേരി ഐക്യ ആര്‍ട്ട് ഫാമിലേക്കുള്ള റോഡില്‍ തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.  കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നിന്നും സബ്ബ് ഇന്‍സ്‌പെക്ടര്‍ റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

 

ADVERTISEMENT