ചെറുവത്തൂര്‍ ചുമ്മാര്‍ മകന്‍ ബാബു (73)നിര്യാതനായി

ചെറുവത്തൂര്‍ ചുമ്മാര്‍ മകന്‍ ബാബു (73)നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30 ന് പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമപള്ളി സെമിത്തേരിയില്‍ നടക്കും. എസ്ഥേര്‍ ബാബു ഭാര്യയാണ്. ജില്‍ജോ, ജിഷ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT