Obituary News വടക്കാഞ്ചേരി ചെറുവത്തൂര്‍ പരേതനായ മാത്യൂസ് ഭാര്യ ബേബി നിര്യാതയായി February 25, 2026 FacebookTwitterPinterestWhatsApp വടക്കാഞ്ചേരി ഓട്ടുപാറ ചെറുവത്തൂര്‍ പരേതനായ മാത്യൂസ് ഭാര്യ ബേബി ( 80 ) നിര്യാതയായി. സംസ്കാരം വൈകീട്ട് നാലിന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളി സെമിത്തേരിയില്‍ നടക്കും.റീന , ലാലു , ബോബി, സീന എന്നിവര്‍ മക്കളാണ്. ADVERTISEMENT