ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 5 കോടി 80 ലക്ഷത്തി 81,109 രൂപയും 2 കിലോ 626 ഗ്രാം 500 മില്ലിഗ്രാം സ്വര്‍ണ്ണവും 17 കിലോ 700 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 29 ഉം നിരോധിച്ച ആയിരം രൂപയുടെ 13 ഉം അഞ്ഞൂറിന്റെ 114 കറന്‍സിയും ലഭിച്ചു.. എസ് ഐ ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇതിനുപുറമേ കിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി
5 ലക്ഷത്തി 39,000 രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 34,146 രൂപയും ലഭിച്ചു.