നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഗുരുവായൂര്‍ പാലുവായ് – കാര്‍ഗില്‍ റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. പാലുവായ് പനക്കല്‍ വീട്ടില്‍ 16 വയസുള്ള എര്‍നെസ്റ്റോയ്ക്കാണ് പരിക്കേറ്റത്. ഗുരുവായൂര്‍ആക്ട്‌സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT