ചാവക്കാട് തിരുവത്ര അത്താണി ദേശീയപാതയില്‍ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികന് മരിച്ചു. മണത്തല സ്വദേശി കുന്നത്ത് അബൂബക്കര്‍ മകന് ഒലീദ് (44) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് എടക്കഴിയൂര്‍ കെന്‍സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.



