കേച്ചേരിയില്‍ ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കേച്ചേരി തലക്കോട്ടുകരയില് വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയുണ്ടായ അപകടത്തില്‍ അമ്പലപുരം സ്വദേശി കിണറുമാക്കല് വീട്ടില്‍ അബ്ദുള്‍ റഹ്മാന്റെ മകന് മുഹമ്മദാണ്(52) മരിച്ചത്.



