CCTV Desk ജോയ് വാഴപ്പിള്ളിയുടെ ‘ഡോഡോ ലാന്റിലെ സൂര്യപുത്രി’ പുസ്തക പ്രകാശനം ഇന്ന് നടക്കും December 30, 2024 FacebookTwitterPinterestWhatsApp ജോയ് വാഴപ്പിള്ളിയുടെ ‘ഡോഡോ ലാന്റിലെ സൂര്യപുത്രി’ പുസ്തക പ്രകാശനം ഇന്ന് നടക്കും. കുന്നംകുളം ലിവ ടവര്‍ ദര്‍ബാര്‍ ഹാളില്‍ വൈകീട്ട് 5 ന് സിനിമാ നാടക നടന്‍ ശിവജി ഗുരുവായൂര്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ADVERTISEMENT