വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതുമായി ബന്ധപ്പെട്ട് ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി ഉയര്‍ത്തണം എന്നതാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം. സമരത്തിന് മുന്നോടിയായി വാഹന പ്രചരണ ജാഥ നടത്തും.