സി.എഫ്.ജെയിംസ് അനുസ്മരണം സംഘടിപ്പിച്ചു

സി.എഫ്.ജെയിംസ് അനുസ്മരണം സംഘടിപ്പിച്ചു. സിപിഐഎം കേച്ചേരി ലോക്കല്‍ സെക്രട്ടറിയായിരുന്ന സി.എഫ്.ജെയിംസിന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. കേച്ചേരിയില്‍ നടന്ന അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വി ഹരിദാസ് ഉദ്ഘാടനം ചെയ്തു.കേച്ചേരി ലോക്കല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

ADVERTISEMENT