കൂനംമൂച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ നിര്‍ധന രോഗികള്‍ക്ക് കേക്ക് വിതരണം ചെയ്തു

കൂനംമൂച്ചി പൗരാവലിയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധന രോഗികള്‍ക്ക് കേക്ക് വിതരണം ചെയ്തു. മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍, ഗ്രാമ പഞ്ചായത്തംഗം നാന്‍സി ആന്റണി, കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവക വികാരി ഫാ. ജോര്‍ജ്ജ് ചെറുവത്തൂര്‍, അരുവി പുനരധിവാസ കേന്ദ്രം ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍, കുനംമൂച്ചി ഇടവക കൈക്കാരന്‍ പി.വി. തോമസ്, തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ എം.കെ. ആന്റണി,പൗരാവലി ഭാരവാഹികളായ മാര്‍ട്ടിന്‍ ,പി.ജെ. സ്‌റ്റൈജു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT