16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്‌; പ്രതിക്ക് 63 വര്‍ഷം തടവും പിഴയും ശിക്ഷ

16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 63 വര്‍ഷം തടവും 315000 രൂപ പിഴയും ശിക്ഷ. പെങ്ങാമുക്ക് ഇല്ലത്തില്‍ വീടില്‍ 61 വസ്സുള്ള കുഞ്ഞുമോനെയാണ് കുന്നംകുളം പോക്‌സോ ജഡ്ജ് എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ സംഖ്യ അതിജീവിതക്കു നല്‍കാനും വിധിയായി. 2024 ജൂലൈമാസത്തിലാണ് സംഭവം.

ADVERTISEMENT