BureausGuruvayur സിസിസി ഗുരുവായൂരിന്റെ 883 മത് പരിപാടി, ‘വംശം’ നാടകത്തിന്റെ അവതരണം തിങ്കളാഴ്ച July 26, 2025 FacebookTwitterPinterestWhatsApp ഭാര്‍ഗവന്‍ പള്ളിക്കര സ്മാരക സമിതി – സിസിസി ഗുരുവായൂരിന്റെ 883 മത് പരിപാടിയുടെ ഭാഗമായി, തിരുവനന്തപുരം അജന്ത തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ‘വംശം’ നാടകത്തിന്റെ അവതരണം തിങ്കളാഴ്ച വൈകീട്ട് ഏഴിന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കും. ADVERTISEMENT