കാണിയാമ്പാല്‍ ചീരംകുളം ക്ഷേത്രത്തിനു സമീപം മണിയന്ത്ര മാക്കു മകന്‍ ചന്ദ്രന്‍ (73) നിര്യാതനായി

കാണിയാമ്പാല്‍ ചീരംകുളം ക്ഷേത്രത്തിനു സമീപം മണിയന്ത്ര മാക്കു – മാധവി ദമ്പതികളുടെ മകന്‍ ചന്ദ്രന്‍ (73) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ലളിത ഭാര്യയും, പ്രിയ, ജയശ്രീ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT