സംഗീത സായാഹ്നമൊരുക്കി ‘ ചാര്‍ യാര്‍ ‘ സൂഫി സംഗീതയാത്ര

ചാവക്കാട് നഗരത്തിന് സൂഫീ ആലാപനശൈലിയിലുള്ള സംഗീത സായാഹ്നമൊരുക്കി ചാര്‍ യാര്‍ സൂഫി സംഗീതയാത്ര. ചാവക്കാട് ഖരാനയുടേയും ദേശീയ മാനവിക വേദിയുടേയും വേതൃത്വത്തില്‍ കൂട്ടുങ്ങല്‍ ചത്വരത്തില്‍ നടത്തിയ ചാര്‍ യാര്‍ സംഗീത യാത്ര ചാവക്കാട് വേറിട്ട സംഗീതാനുഭവമായി.

ADVERTISEMENT