25.7 C
Kunnamkulam
Thursday, July 30, 2026
Home News Archives കാട്ടകാമ്പാല്‍ സ്രായില്‍ പുലിക്കോട്ടില്‍ പരേതനായ കൊച്ചുണ്ണിയുടെ മകന്‍ റിട്ടയേര്‍ഡ് കെഎസ്ഇബി ഓവര്‍സിയര്‍ ഷാജി നിര്യാതനായി

കാട്ടകാമ്പാല്‍ സ്രായില്‍ പുലിക്കോട്ടില്‍ പരേതനായ കൊച്ചുണ്ണിയുടെ മകന്‍ റിട്ടയേര്‍ഡ് കെഎസ്ഇബി ഓവര്‍സിയര്‍ ഷാജി നിര്യാതനായി

മുന്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റും, മഹിളാ കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായ സ്മിത ഷാജിയുടെ ഭര്‍ത്താവ് കാട്ടകാമ്പാല്‍ സ്രായില്‍ പുലിക്കോട്ടില്‍ പരേതനായ കൊച്ചുണ്ണിയുടെ മകന്‍ റിട്ടയേര്‍ഡ് കെഎസ്ഇബി ഓവര്‍സിയര്‍ ഷാജി നിര്യാതനായി. 57 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് കാട്ടകാമ്പാല്‍ ഇഗ്‌നാത്തിയോസ് പള്ളി സെമിത്തേരിയില്‍ നടക്കും. ഷാരോണ്‍ ഷാജി , ഷൈന്‍സ് മറിയ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!