ചാവക്കാട് താലൂക്ക് എന്‍ എസ് എസ് യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സഹായ ധനം, വിദ്യാഭ്യാസ അവാര്‍ഡ്, സ്‌ക്കോളര്‍ഷിപ്പ് എന്നിവ വിതരണം ചെയ്തു. ഗുരുവായുര്‍ എന്‍ എസ് എസ് ഹാളില്‍ നടന്ന അവാര്‍ഡ് ദാനം യൂണിയന്‍ പ്രസിഡണ്ട് കെ.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ പ്രസിഡണ്ട് ടി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി എം.കെ പ്രസാദ് വനിത യൂണിയന്‍ പ്രസിഡണ്ട് ബിന്ദു നാരായണന്‍’ അഡ്വ. സി.രാജഗോപാലന്‍, പി.കെ രാജേഷ് ബാബു. ബാബു വീട്ടിലയില്‍ പി.വി സുധാകരന്‍ വി. അച്ചുതന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.