മണ്ണെടുപ്പ് മൂലം ദുരിതത്തിലായി ചേലൂര്‍ നിവാസികള്‍

ദേശീയപാതയ്ക്കു വേണ്ടിയുള്ള മണ്ണെടുപ്പ് മൂലം ദുരിതത്തിലായി ചേലൂര്‍ നിവാസികള്‍. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വലിയ, തോതില്‍ ചെളിയും മണ്ണും ഒഴുകി റോഡിലേക്കും, വീട്ടുമുറ്റങ്ങളിലേക്കും എത്തിയതോടെയാണ് മേഖലയിലുള്ളവര്‍ ഭുരിതത്തിലായത്.

 

ADVERTISEMENT