കുന്നംകുളം മാര്‍ ഗ്രീഗോറിയോസ് റോഡില്‍ താമസിക്കുന്ന ചെറുവത്തൂര്‍ ഉട്ടുപ്പ് ഭാര്യ കുഞ്ഞാത്തിരി (94) നിര്യാതയായി

കുന്നംകുളം മാര്‍ ഗ്രീഗോറിയോസ് റോഡില്‍ താമസിക്കുന്ന ചെറുവത്തൂര്‍ ഉട്ടുപ്പ് ഭാര്യ കുഞ്ഞാത്തിരി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീട്രലില്‍ വച്ച് നടക്കും. മക്കള്‍ തങ്കമണി, മീന.

 

ADVERTISEMENT