മരത്തംകോട് കൊള്ളന്നൂര്‍ ചിന്നമ്മ നിര്യാതയായി

മരത്തംകോട് കൊള്ളന്നൂര്‍ ജോര്‍ജ്ജ് ഭാര്യ ചിന്നമ്മ നിര്യാതയായി. 79 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് മരത്തംകോട് മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. സിജി, ജിജി, സിനി, ജിസന്‍, ജിനി എന്നിവര്‍ മക്കളാണ്.

ADVERTISEMENT