CCTV Desk സഭാതര്‍ക്കം; ചാലിശ്ശേരിയില്‍ ഹൈക്കോടതി വിധി ലംഘിച്ച് ഓര്‍ത്തഡോകസ് വിഭാഗം പള്ളി പൂട്ടിയിട്ടെന്ന് പരാതി April 2, 2026 FacebookTwitterPinterestWhatsApp സഭാതര്‍ക്കം; ചാലിശ്ശേരിയില്‍ ഹൈക്കോടതി വിധി ലംഘിച്ച് ഓര്‍ത്തഡോകസ് വിഭാഗം പള്ളി പൂട്ടിയിട്ടെന്ന് പരാതി. സെമിത്തേരിയില്‍ പ്രവേശിക്കാന്‍ കഴിയാതെ യാക്കോബായ വിശ്വാസികള്‍ മാതൃ ദേവലായത്തിനു മുന്നില്‍ പ്രാര്‍ത്ഥന യജ്ഞം നടത്തി. ADVERTISEMENT