സി ഒ എ തൃശ്ശൂര്‍ ജില്ല സോണല്‍  കണ്‍വെന്‍ഷന് തുടക്കമായി

കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ല സോണല്‍  കണ്‍വെന്‍ഷന് തുടക്കമായി. വടക്കാഞ്ചേരി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍മോഹന്‍ ഉദ്ഘാടനം ചെയ്തു. സി ഒ എ ജില്ലാ സംസ്ഥാന നേതാക്കള്‍ സംസാരിച്ചു. സി ഒ എ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂര്‍ മേഖലകളിലുള്ളവരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

 

ADVERTISEMENT