ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. അകതിയൂര്‍ കുട്ടന്‍കുളങ്ങര പരേതനായ മാനുട്ടി മകന്‍ പ്രകാശനാണ് മരിച്ചത്. 49 വസായിരുന്നു. ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ വച്ച് നടക്കും. ദിവ്യ ഭാര്യയും കീര്‍ത്തന മകളുമാണ്.

ADVERTISEMENT