സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

കടപ്പുറം അഞ്ചങ്ങാടി ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. അഞ്ചങ്ങാടി സെന്ററില്‍ വെച്ച് നടത്തിയ നോമ്പുതുറയില്‍ ഉപ്പാപ്പ മഹല്ല് ഖത്തീബ് റാഷിദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്, പിഎം മുജീബ്, പി കെ ബഷീര്‍, ഫത്താഹ് സാഹിബ്, സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT