കോണ്‍ഗ്രസ് നേതൃയോഗം നടന്നു

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃയോഗം നടന്നു. ഡിസിസി പ്രസിഡണ്ട് അഡ്വ ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്ത് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റുമാരായ പി.എ മാധവന്‍ മുന്‍ എം.എല്‍.എ, ഓ അബ്ദുറഹ്‌മാന്‍ കുട്ടി, കെപിസിസി സെക്രട്ടറിമാരായ രാജേന്ദ്രന്‍ അരങ്ങത്ത്, സുനില്‍ അന്തിക്കാട്, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT