ആനത്തലമുക്ക് ആര്‍മി കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു

ചാവക്കാട് തിരുവത്ര ആനത്തലമുക്ക് ആര്‍മി കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിറര്‍ നാടിന് സമര്‍പ്പിച്ചു. ആനത്തല മുക്കില്‍ സ്ഥാപിച്ച കോണ്‍വെക്‌സ് മിറര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉമ്മു റഹ്‌മത്ത് ഉദ്ഘാടനം ചെയ്തു. ആര്‍മി രക്ഷാധികാരി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT