അതിര്‍ത്തിയില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ആക്രമണത്തിന് സജ്ജമായി ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും. യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിങ്ങനെ പാകിസ്താനോട് ചേര്‍ന്നുകിടക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലടക്കം അതിജാഗ്രതയിലാണ്എല്ലാ സേനാ സംവിധാനങ്ങളും ഉള്ളത്…….