13 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനം നടത്തിയ കേസില്‍ 19 കാരന് 38 വര്‍ഷം കഠിനതടവും 96,000 രൂപ പിഴയും ശിക്ഷ. വെങ്കിടങ്ങ് ഇടിയഞ്ചിറ വെട്ടേക്കാട്ട് വീട്ടില്‍ നവീന്‍ കൃഷ്ണയെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ് ലിഷ എസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പല തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനം നടത്തി എന്നാണ് കേസ്.