റവ പി.ജി തോംസണ്‍ ഭാര്യ ജെസി ജേക്കബ് (66) നിര്യാതയായി

മരത്തംകോട് എസ്റ്റേറ്റ് റോഡില്‍ സി.എസ് ഐ കൊച്ചിന്‍ മഹാ ഇടവക റിട്ട വൈദികന്‍ പ്ലാച്ചേരില്‍ വീട്ടില്‍ റവ പി.ജി തോംസണ്‍
ഭാര്യ ജെസി ജേക്കബ് (66) നിര്യാതയായി. വെള്ളറക്കാട് വി.എസ്. യു. പി. എസ് മുന്‍ അധ്യാപികയാണ്. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കുന്നം കുളം സെന്റ് പോള്‍സ് സി. എസ് ഐ പള്ളിയില്‍ നടക്കും. ടിജോ ജോര്‍ജ് , ടിജിന്‍ മേരി എന്നിവര്‍ മക്കളാണ്.

ADVERTISEMENT