പെങ്ങാമുക്ക് തെക്കുമുറിയില്‍ താമസിക്കുന്ന പുലിക്കോട്ടില്‍ കൊച്ചുമോന് മകന് സിജിന്‍ (36) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 04:30 ന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളി സെമിത്തേരിയില്‍.
സിബിന് സഹോദരനാണ്.